കണ്ണൂര്‍:[www.malabarflash.com] നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷും കെ സുധാകരനും തമ്മില്‍ വാക്‌പോര്.
Keywords: Election News 2016, Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
രാഗേഷ് സിപിഎം സ്‌പോണ്‍സര്‍ ചെയ്ത സ്ഥാനാര്‍ഥിയാണെന്ന് സുധാകരന്‍ ആരോപിച്ചു. വോട്ടു ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു സുധാകരന്‍. മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നും സുധാകരന്‍ പറഞ്ഞു.
എന്നാല്‍ സുധാകരന് ഇപ്പോഴും ബുദ്ധി തെളിഞ്ഞിട്ടില്ലെന്നും മെയ് 19 കഴിയുമ്പോഴേക്കെങ്കിലും ബുദ്ധി വെക്കുമെന്നാണ് കരുതുന്നതെന്നും രാഗേഷ് തിരിച്ചടിച്ചു.
എന്നാല്‍ സുധാകരന് ഇപ്പോഴും ബുദ്ധി തെളിഞ്ഞിട്ടില്ലെന്നും മെയ് 19 കഴിയുമ്പോഴേക്കെങ്കിലും ബുദ്ധി വെക്കുമെന്നാണ് കരുതുന്നതെന്നും രാഗേഷ് തിരിച്ചടിച്ചു.
കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട രാഗേഷ് അഴീക്കോട് മണ്ഡലത്തില്‍ വിമതനായി മത്സരിക്കുന്നുണ്ട്. മണ്ഡലത്തില്‍ രാഗേഷിന്റെ സാന്നിധ്യം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.
Keywords: Election News 2016, Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment