മഞ്ചേശ്വരം:[www.mlabarflash.com] പൊയ്യത്ത് ബയലില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ മദ്രസ അധ്യാപകനായ സുന്നീ പ്രവര്‍ത്തകന് നേരെ വധശ്രമം. പൊയ്യത്ത് ബയലിലെ അബ്ദുല്ലത്തീഫ് സഅദി (45) ക്ക് നേരെയാണ് അക്രമമുണ്ടായത്. തടയാന്‍ ചെന്ന സഫ് വാന്‍ ദൈഗോളിക്കും പരിക്കേറ്റു. കല്ല് കൊണ്ട് തലക്ക് പരിക്കേറ്റ അബ്ദുല്ലത്തീഫ് സഅദി കാസര്‍കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വോട്ട് ചെയ്ത് മടങ്ങവെ ലീഗ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയും മാരകായുധങ്ങള്‍ കൊണ്ട് പരിക്കേല്‍പിക്കുകയുമായിരുന്നു. ലീഗ് പ്രവര്‍ത്തകരായ ഉമര്‍ ഓടങ്കല, മൊയ്തീന്‍, മുസ്തഫ, സ്വാലിഹ്, മുഹമ്മദ് മാങ്കോളി, അഹമ്മദ് കുഞ്ഞി ബദിയാര്‍ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് അബ്ദുല്ലത്തീഫ് സഅദി പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment