കാസര്‍കോട്:[www.malabarflash.com] ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ സതീശനാ (36)ണ് മരിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം നുള്ളിപ്പാടിയില്‍ ദേശീയപാതയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പാലക്കാട് സ്വദേശി പരേതനായ തങ്കച്ചന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: അശ്വിത. മക്കള്‍: സഞ്ജന്‍, സ്‌നേഹ. സഹോദരങ്ങള്‍: സദാശിവന്‍, പൂജ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment