കാസര്‍കോട്: [www.malabarflash.com]ഹൊസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 144 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. അഞ്ച് പേരില്‍ കൂടുതല്‍ സംഘടിക്കുകയോ ആയുധങ്ങള്‍ കൈവെശം വെക്കുകയോ ചെയ്യരുതെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പല ഭാഗത്തും വ്യാപകമായ കല്ലേറും അക്രമവുമാണ് നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment