Latest News

പയ്യംവയല്‍ നാഗത്തിങ്കാല്‍ സര്‍പ്പക്കാവ് നവീകരണ പുന:പ്രതിഷ്ഠ

ഉദുമ[www.malabarflash.com]:ഉദയമംഗലം പയ്യംവയല്‍ നാഗത്തിങ്കാല്‍ സര്‍പ്പക്കാവ് നവീകരണ പുന:പ്രതിഷ്ഠ പാമ്പിന്‍മേക്കാട്ട്മന ശങ്കരനാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.

ശനിയാഴ്ച രാവിലെ 10 മണിക്കും 11 മണിക്കും ഇടയിലുള്ള ശുഭമുഹൂര്‍ത്വത്തിലായിരുന്നു പ്രതിഷ്ഠ . തുടര്‍ന്ന് പാലഭിഷേകം, ഇളനീരഭിഷേകം, കലശാഭിഷേകം, പായസഹോമം, സര്‍പ്പബലി, നൂറുംപാലും തര്‍പ്പണം എന്നിവയും തുടര്‍ന്ന് അന്നദാനവും നടന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.