മാരുതിയുടെ ജനപ്രിയ ഹാച്ച് ഓട്ടോയുടെ മുഖം മിനുക്കിയ പതിപ്പ് വിപണിയിലെത്തി വില 2.59 ലക്ഷം മുതല്‍. പഴയ ഓള്‍ട്ടോ 800 നെക്കാള്‍ കൂടുതല്‍ മൈലേജുമായാണ് പുതിയ കാര്‍ എത്തിയതെന്നാണ് കമ്പനി അറിയിക്കുന്നത്.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഒരു ലിറ്റര്‍ പെട്രോളില്‍ 24.7 കിലോമീറ്റ് മൈലേജ് ഓള്‍ട്ടോ നല്‍കും എന്നാണ് കമ്പനിയുടെ അവകാശവാദം. മുന്നിലും പിന്നിലും ഉള്‍ഭാഗത്തും മാറ്റങ്ങളുമായിട്ടായിട്ടാണ് പുതിയ ഓള്‍ട്ടോ 800 എത്തിയത്.
പുതിയ ഹെഡ്‌ലാമ്പ്, ഗ്രില്ലുകള്‍, പുതുക്കിയ മുന്‍പിന്‍ ബമ്പര്‍ എന്നിവ കാറിന്റെ പ്രത്യേകതയാണ് പഴയ മോഡലിനെക്കാള്‍ 35 എംഎം നീളവും കാറിന് കൂടിയിട്ടുണ്ട്.
കൂടാതെ രണ്ട് പുതിയ കളറുകളും പുതിയ മോഡലിനുണ്ട്. എന്നാല്‍ മൈലേജ് വര്‍ദ്ധിപ്പിച്ചതൊഴിച്ച് എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളില്ല. 796 സിസി അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയായിരിക്കും കാറിന്. 6000 ആര്‍പിഎമ്മില്‍ 47.65 പിഎസ് കരുത്തും 3500 ആര്‍പിഎമ്മില്‍ 69 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ശേഷി.
2.59 ലക്ഷം മുതല്‍ 3.46 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂം വിലകള്‍. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ കൂടാതെ എഎംടി വകഭേദവും പുതിയ ഓള്‍ട്ടോയിലുണ്ടാകും.
പുതിയ ഹെഡ്‌ലാമ്പ്, ഗ്രില്ലുകള്‍, പുതുക്കിയ മുന്‍പിന്‍ ബമ്പര്‍ എന്നിവ കാറിന്റെ പ്രത്യേകതയാണ് പഴയ മോഡലിനെക്കാള്‍ 35 എംഎം നീളവും കാറിന് കൂടിയിട്ടുണ്ട്.
കൂടാതെ രണ്ട് പുതിയ കളറുകളും പുതിയ മോഡലിനുണ്ട്. എന്നാല്‍ മൈലേജ് വര്‍ദ്ധിപ്പിച്ചതൊഴിച്ച് എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളില്ല. 796 സിസി അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയായിരിക്കും കാറിന്. 6000 ആര്‍പിഎമ്മില്‍ 47.65 പിഎസ് കരുത്തും 3500 ആര്‍പിഎമ്മില്‍ 69 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ശേഷി.
2.59 ലക്ഷം മുതല്‍ 3.46 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂം വിലകള്‍. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ കൂടാതെ എഎംടി വകഭേദവും പുതിയ ഓള്‍ട്ടോയിലുണ്ടാകും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment