പുത്തിഗെ:[www.malabarflash.com] ഈ മാസം 10 മുതല്‍ 14 വരെ മുഹിമ്മാത്തില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ പത്താമത് ഉറൂസ് മുബാറകിന് ഒരുക്കങ്ങള്‍ തുടങ്ങി. മത പ്രഭാഷണം, ആത്മീയ സംഗമം തുടങ്ങിയവക്കെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാന്‍ വിശാലമായ പന്തലൊരുങ്ങുന്നു. പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഹിമ്മാത്ത് സാരഥികള്‍ നിര്‍വ്വഹിച്ചു.
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, ഹാജി അമീറലി ചൂരി, അബ്ദുറഹ്മാന്‍ അഹ്‌സനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, എം.അന്തുഞ്ഞി മൊഗര്‍, ബശീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി, അബ്ദുസ്സലാം അഹ്‌സനി, അബൂബക്കര്‍ കാമില്‍ സഖാഫി, ശരീഫ് സഖാഫി, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ ചള്ളങ്കയം, സി.എച്ച് മുഹമ്മദ് പട്‌ള കാസിം മദനി കറായ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment