പരപ്പ[www.malabarflash.com]: അര്‍ബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഗവണ്‍മെന്റ് നേഴ്‌സ് മരണപ്പെട്ടു. ഒടയംചാലിനടുത്ത നായ്ക്കയം സ്വദേശിനി ഇല്ലിക്കല്‍ റാണിമോള്‍ സെബാസ്റ്റ്യനാണ് (33) മരണപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
എറണാകുളത്തെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജീവന്‍ ജോസിന്റെ ഭാര്യയാണ്. കാന്‍സര്‍ ബാധിച്ച് രണ്ട് മാസത്തോളമായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുമ്പള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്‌സായ റാണിമോള്‍ക്ക് മക്കളില്ല. ബാബുരാജ് ഏക സഹോദരനാണ്. കുട്ടപ്പന്റെയും ലീലാമ്മയുടെയും മകളാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment