ന്യൂഡല്‍ഹി:[www.malabarflash.com] ഡല്‍ഹിലെ തുഗ്ലക്കാബാദില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഫരീദാബാദിലെ ഒരു എക്‌സ്‌പോര്‍ട് കമ്പനി മാനേജര്‍ ബ്രിജേഷ് കുമാര്‍ ആണ് ചാര്‍ജ്ജ് ചെയ്ത്‌കൊണ്ട് ലാപ്‌ടോപ് ഉപയോഗിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
ലാപ്‌ടോപ്പ് എക്സ്റ്റന്ഷന്‍ കേബിളുപയോഗിച്ച് കണക്ട് ചെയ്തിരുന്ന നിലയിലായിരുന്നു. ലാപ്‌ടോപ്പും ഫോറന്‍സിക് പരിശോധനക്കായി അയച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment