Latest News

തിരുവനന്തപുരത്ത് ഓട്ടോയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു


തിരുവനന്തപുരം: [www.malabarflash.com] ഓട്ടോയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം പള്ളിച്ചലിലാണ് സംഭവം. പാച്ചല്ലൂര്‍ സ്വദേശികളായ അബ്ദുള്‍ കരിം, മണക്കാട് സ്വദേശി രാമേശ്വരി, കേളേശ്വരം സ്വദേശി അനിത എന്നിവരാണ് മരിച്ചത്.

Keywords: Thiruvananthapuram, Kerala, Obituary, Accident, death, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.