കോഴിക്കോട്: [www.malabarflash.com] കടലിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച യുവാവിെൻറ അനുഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറാലാവുന്നു. കഴിഞ്ഞ മെയ് 29നാണ് സുഹൃത്തിൻറ പിറന്നാളാഘോഷിക്കാൻ പൊന്നാനി കടപ്പുറത്ത് എത്തിയ നാൽവർ സംഘമാണ് തിരമാലയിൽ അകപ്പെട്ട കുട്ടിയെ രക്ഷിച്ചത്. സംഘാംഗമായ പ്രേം ജിത്ത് എന്നയാൾ ഫേസ്ബുക്കിൽ ഇക്കാര്യം പങ്കുവെച്ചതോടെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഭവം പുറം ലോകമറിഞ്ഞത്. കോഴിക്കോട്ടുകാർ എന്ന ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം ഷെയർ ചെയ്യപ്പെട്ട പോസ്റ്റ് ഇതിനകം 8000 പേർ ലൈക് ചെയ്യുകയും ആയിരത്തിലേറെപ്പേർ ഷെയർ ചെയ്തിട്ടുമുണ്ട്.
Home
Facebook
Kerala
kozhikode
News
കുഞ്ഞിനെ രക്ഷിച്ച യുവാവിെൻറ ഫേസ്ബുക് പോസ്റ്റ് വൈറലാവുന്നു

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മുംബയ് : കുപ്രസിദ്ധമായ കാമാട്ടിപ്പുരയിലെ ഒരു ദേവദാസിയുടെ മകളായ ശ്വേതക്കുട്ടി (18) സ്കോളർഷിപ്പോടെ അമേരിക്കയിൽ ബാർഡ് യൂണിവേഴ്സിറ്റിയിൽ സൈക്...
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാഞ്ഞിരപ്പള്ളി: ബലി തര്‍പ്പണത്തിന് പോയ കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് പേര് മരിച്ചു. കൂട്ടിക്കല്‍ പ്ളാപ്പള്ളി പൂവത്തോട്ട് ദാമോധരന് (...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്...
-
ഇന്റര്‍നെറ്റിലൂടെയും ഈ മെയിലിലൂടെയും പ്രചരിക്കുന്ന ഈ വാര്‍ത്ത കണ്ട് നടുങ്ങിയിരിക്കുകയാണ് ലോകം. ചൈനയിലെ ചില വിഭാഗം ആളുകളാണ് കുഞ്ഞുങ്ങളെക്ക...

No comments:
Post a Comment