ഫ്ളോറിഡ: [www.malabarflash.com] ഫ്ളോറിഡയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ളബ്ബിലുണ്ടായ വെടിവെപ്പില്‍ 20 പേര്‍ മരിച്ചു. 42 പേര്‍ക്ക് പരിക്കേറ്റു. ഓര്‍ലാന്‍ഡോയിലെ പള്‍സ് നൈറ്റ് ക്ളബ്ബില്‍ പ്രാദേശിക സമയം രണ്ടുമണിയോടെയാണ് വെടിവെപ്പ് നടന്നത്.
റൈഫിള്‍, ഹാന്‍ഡ്ഗണ്‍ തുടങ്ങിയ ആയുധസന്നാഹങ്ങളോടെയാണ് അക്രമി ക്ളബ്ബിലത്തെിയത്. പള്‍സ് ക്ളബില്‍ നടന്നത് ഭീകര ആക്രമണമാണോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ ക്ളബില്‍ നൂറിലധികം പേര്‍ ഉണ്ടായിരുന്നു. ഓര്‍ലാന്‍ഡോയിലെ പ്രമുഖ ഗേ ക്ളബ്ബുകളില്‍ ഒന്നാണിത്. Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment