തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പത്തോളം യുവാക്കള്‍ എക്‌സൈസ് സംഘത്തെ വളയുകയും ആരിഫിനെ മോചിപ്പിക്കുകയുമായിരുന്നെന്നു കാണികള്‍ പറഞ്ഞു. എക്‌സൈസ് സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടുവെന്നതിന് ആരിഫിനെതിരെ കേസെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ എം.ജയകുമാര്‍, അസി.ഇന്‍സ്‌പെക്‌ടര്‍ പവിത്ര എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
Keywords: Uppala, Kasaragod, Crime, Accused, Ganja, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment