കുന്താപൂര്‍:[www.malabarflash.com] ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ച് രണ്ട് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമുള്‍പ്പെടെ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍ അധ്യാപികയടക്കം 12 പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ട്രാസി മൊഹാദി ക്രോസിലാണ് സംഭവം. ബൈന്തൂരില്‍ നിന്നും കുന്താപൂരിലേക്ക് പോവുകയായിരുന്ന ബസും ഡോണ്‍ബോസ്‌കോ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓമ്‌നി വാനും കൂട്ടിയിടിക്കുകയായിരുന്നു.
രണ്ട് വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അഞ്ചു പേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ഒരാള്‍ ആശുപത്രിയിലും മരണപ്പെടുകയായിരുന്നു. പരിക്കേറ്റവര്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment