കരിപ്പൂര്‍:[www.malabarflash.com]കരിപ്പൂരില്‍ വിമാനമിറങ്ങിയ മകള്‍ കാമുകനൊത്ത് ഒളിച്ചോടിപ്പോയെന്ന് മാതാവിന്റെ പരാതി. തിങ്കളാഴ്ച രാവിലെയാണ് തലശ്ശേരി സ്വദേശികളായ യുവതിയും മാതാവും മസ്‌കത്തില്‍ നിന്ന് ഒമാന്‍ എയര്‍വേസില്‍ എത്തിയത്.
താന്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങുമ്പോഴേക്ക് മകളെ പുറത്ത് കാത്തുനിന്ന കാമുകന്‍ കൊണ്ടുപോയെന്ന് ഇവര്‍ കരിപ്പൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇഷ്ടമുള്ളയാള്‍ക്കൊപ്പം പോവുകയാണെന്ന് യുവതി പിന്നീട് ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചെന്ന് പോലീസ് പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment