പാലക്കാട്: [www.malabarflash.com] ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മാത്തൂരില്‍ ഞായറാഴ്ചയാണ് സംഭവം. നെല്ലിയാംപറമ്പത്ത് വീട്ടില്‍ രാധാകൃഷ്ണന്‍ (60), ഭാര്യ രാധാമണി (53), മക്കളായ ദൃശ്യ (20), ദര്‍ശന (20) എന്നിവരെയാണ് മരിച്ചനിലയില്‍ കണെ്ടത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വോഷണം ആരംഭിച്ചു. മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് കരുതുന്നത്.
Keywords: Palakkad, Kerala, News, death, Obituary, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment