ബേക്കല്‍:[www.malabarflash.com] ഗോള്‍ഡ്ഹില്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ഹദ്ദാദ് നഗര്‍ സംഘടിപ്പിക്കുന്ന ഗോള്‍ഡ്ഹില്‍ അറബ് ലീഗ് ഫുട്‌ബോള്‍ ഫെസ്റ്റ് ഗള്‍ഫ് എഡിഷന്‍ സീസണ്‍ വണ്‍ ചെറിയ പെരുന്നാള്‍ ദിവസം രാത്രി ഇമാറ സ്‌റ്റേഡിയത്തില്‍ നടക്കും.
ഫുജൈറ എഫ് സി, ബി എല്‍ ജി ഇന്റര്‍നാഷണല്‍ എഫ് സി, ഫൈറ്റര്‍ എഫ് സി, ദുബായ് കിംഗ്‌സ് ഓഫ് ഹദ്ദാദ് എന്നീ ടീമുകള്‍ ആണ് ഗോള്‍ഡ്ഹില്‍ അറബ് ലീഗില്‍ മാററുരക്കുന്നത്.
ഫുജൈറ എഫ് സി, ബി എല്‍ ജി ഇന്റര്‍നാഷണല്‍ എഫ് സി, ഫൈറ്റര്‍ എഫ് സി, ദുബായ് കിംഗ്‌സ് ഓഫ് ഹദ്ദാദ് എന്നീ ടീമുകള്‍ ആണ് ഗോള്‍ഡ്ഹില്‍ അറബ് ലീഗില്‍ മാററുരക്കുന്നത്.
മത്സരത്തില്‍ ഫുജൈറ എഫ്.സി.ക്ക് വേണ്ടിയുള്ള ജേഴ്‌സി കേരള റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഹനീഫ പി.എച്ചിന് നല്കികൊണ്ട് പ്രകാശനം ചെയ്തു. മൊയ്തു.കെ.എം.ഫോറസ്റ്റ്, സലാം ലിമാറ, ശിവ പ്രസാദ്, റിയാസ് ഹദ്ദാദ് നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment