തിരുവനന്തപുരം: [www.malabarflash.com] സ്കൂളില്‍ വച്ച് അജ്ഞാതസ്ത്രീ കുത്തിവയ്പ് നടത്തിയെന്ന് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് എഴുവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തിനടുത്തുള്ള ഒരു സര്‍ക്കാര്‍ സ്കൂളില്‍ രണ്ടു ദിവസം മുന്‍പാണ് സംഭവം നടന്നത്. ക്ലാസിന് വെളിയിലിറങ്ങിയപ്പോള്‍ ഏതോ ഒരു സ്ത്രീ ബലമായി പിടിച്ചുവെച്ച് കുത്തിവച്ചു എന്നാണ് കുട്ടി രക്ഷിതാക്കളോട് പരാതിപ്പെട്ടത്. ആരോഗ്യവിദഗ്ദരോ മറ്റോ നടത്തിയ കുത്തിവയ്പാകുമെന്ന് കരുതിയ വീട്ടുകാര്‍ സ്കൂളിലെത്തി അന്വേഷിച്ചപ്പോഴാണ് അത്തരം കുത്തിവയ്പുകളൊന്നും നടത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ പരിഭ്രാന്തിയിലായ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തപരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും കൂടുതല്‍ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍.
Home
hospital
Kerala
Student
thiruvananthapuram
സ്കൂളില്‍ അജ്ഞാത സ്ത്രീ ഇഞ്ചക്ഷന് നല്കി, വിദ്യാര്‍ഥിനി ആശുപത്രിയില്‍

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവന്തപുരം: ചലച്ചിത്ര താരം ജഗന്നാഥ വർമ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്ക...
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
മുംബയ് : കുപ്രസിദ്ധമായ കാമാട്ടിപ്പുരയിലെ ഒരു ദേവദാസിയുടെ മകളായ ശ്വേതക്കുട്ടി (18) സ്കോളർഷിപ്പോടെ അമേരിക്കയിൽ ബാർഡ് യൂണിവേഴ്സിറ്റിയിൽ സൈക്...
-
കാഞ്ഞിരപ്പള്ളി: ബലി തര്‍പ്പണത്തിന് പോയ കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് പേര് മരിച്ചു. കൂട്ടിക്കല്‍ പ്ളാപ്പള്ളി പൂവത്തോട്ട് ദാമോധരന് (...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...

No comments:
Post a Comment