മുംബൈ: [www.malabarflash.com] ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ തട്ടിക്കൊണ്ടുപോയി. മുംബൈയിലെ മലാഡില്‍ പട്ടാപ്പകലാണ് സംഭവം. ഇന്നോവ കാറിലേക്ക് യുവതിയെ കയറ്റിയ ശേഷം വാഹനം വിട്ടുപോകുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷി, ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ വിവരമറിയിച്ചതോടെയാണ് ജൂണ്‍ 22 ന് നടന്ന സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment