പളളിക്കര:[www.malabarflash.com] കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൊസ്ദുര്‍ഗ് താലൂക്ക് ഓട്ടോറിക്ഷാ കോഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടര്‍ കരുവാക്കോടിനടുത്ത പാക്കത്തെ കെ.രാഘവനെ (56) വീടിന് തൊട്ടടുത്ത റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്..
തിങ്കളാഴ്ച രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു രാഘവന്‍. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.
പരേതരായ പെരിയവളപ്പില്‍ രാമന്‍ മണിയാണിയുടെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: രമ്യ, രേഷ്മ. മരുമക്കള്‍: ബാബു, രഞ്ജിത്ത് (ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: ഭാസ്‌കരന്‍ കരുവാക്കോട്, ചന്ദ്രാവതി മുളവന്നൂര്‍, സരോജിനി കരുവാക്കോട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment