മൂസ എന്നയാളുടെ കടയാണിത്. രാത്രികാല പട്രോളിങ്ങിനിടയില്‍ വിദ്യാനഗര്‍ പോലീസ് സംഘമാണ് തട്ടുകടയില്‍ തീ ആളിപ്പടരുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് കുതിച്ചെത്തി തീ അണച്ചു. പെട്രോള്‍ നിറച്ച ബിയര്‍ കുപ്പി എറിഞ്ഞ് തീയിട്ടതെന്നാണ് പോലീസിന്റെ നിഗമനം സ്ഥലത്ത് നിന്ന് പൊട്ടിയ ബിയര്‍ കുപ്പികള്‍ കണ്ടെടുത്തു. ഹൃദ്രോഗിയായ കടയുടമ മൂസ ആശുപത്രിയില്‍ ചികിത്സയിലാണ്. മകനാണ് കട നടത്തുന്നത്. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉളിയത്തടുക്കയിലും പരിസരങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment