ഹരിയാനയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ സുധീര്‍ യാദവാണ് ഹരജി നല്‍കിയത്. വാട്‌സ്ആപ്പില്‍ 256 ബിറ്റ് എന്‍ക്രിപ്ഷന്‍ സംവിധാനമാണുള്ളതെന്നും ഇതിലൂടെ നടക്കുന്ന ചാറ്റുകള്‍ പുറത്താവില്ലെന്നും ഇത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നുമാണ് ഹരജിയില്‍ പറയുന്നത്. വാട്‌സ്ആപ്പ് തന്നെ വിചാരിച്ചാല്‍ പോലും സര്‍ക്കാരിന് ഇതു ലഭ്യമാകില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment