യുവതിയെ ശിക്ഷിച്ചതിനെ തുടര്‍ന്നു തുര്‍ക്കിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും ഫെമിനിസ്റ്റുകളും രംഗത്ത് എത്തിരുന്നു. ഇവരുടെ ശക്തമായ പ്രതിഷേധവും കേസ് പുനപരിശോധിക്കുന്നതിന് കാരണമായി. സ്ത്രീ സുരക്ഷ പ്രവര്‍ത്തകരാണു വിധിക്കെതിരെ അപ്പില്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പുനപരിശോധിച്ചത്.
നിരന്തരമായി യുവതിയെ ഇയാള്‍ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പറയുന്നു. 17,250 ഡോളറിന്റെ ജാമ്യത്തിനാണ് യുവതിയെ വിട്ടയച്ചത്. രണ്ടര വയസുള്ള കുട്ടിയുടെ അമ്മയാണ് യുവതി. കൊലപാതകത്തിനു ശേഷം ഒരു വര്‍ഷം ജയിലില്‍ കഴിഞ്ഞു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment