Latest News

തലയോട്ടിയും തലച്ചോറും ഇല്ലാതെ പെണ്‍കുഞ്ഞ് ജനിച്ചു

ജാര്‍ഗണ്ട്:[www.malabarflash.com] തലയോട്ടിയും തലച്ചോറും ഇല്ലാത്ത അവസ്ഥയില്‍ പെണ്‍കുഞ്ഞ് ജനിച്ചു. ജാര്‍ഗണ്ടിലെ ഹാര്‍സാരിബാഗ് ജില്ലയിലാണ് സംഭവം. സിഫിലിക്‌സ് ഡിസോഡര്‍ എന്ന അപൂര്‍വ്വ ജനിതക രോഗത്തോടെ ജനിച്ച കുട്ടി 8 മണിക്കൂറിനു ശേഷം മരിച്ചു.

ഭ്രൂണാവസ്ഥയില്‍ ബാധിക്കുന്ന വൈകല്യമാണ് ഈ രോഗം ഉണ്ടാകാനുള്ള കാരണം. ഗര്‍ഭം ധരിച്ച് 23, 26ാം ദിവസങ്ങളില്‍ ഭ്രൂണത്തെ ബാധിക്കുന്ന വൈകല്യമാണിത്.

അപുര്‍വ്വ ജനിതക വൈകല്യത്തോടെ ജനിച്ച കുട്ടിയെ കാണാന്‍ നൂറുകണക്കിനാളുകള്‍ ആശുപത്രിയില്‍ എത്തി.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.