Latest News

യു.എ.ഇയില്‍ ഒമ്പത് ദിവസത്തെ ഈദുല്‍ ഫിത്വര്‍ അവധി

അബൂദാബി:[www.malabarflash.com] യു.എ.ഇയില്‍ ഒമ്പത് ദിവസത്തെ ഈദുല്‍ ഫിത്വര്‍ അവധി.

ഈദ് പ്രമാണിച്ച് മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും ജൂലൈ 3 മുതല്‍ (റംസാന്‍ 28) ജൂലൈ 10 വരെ യു.എ.ഇ വൈസ് പ്രസിഡണ്ടും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂമാണ് അവധി പ്രഖ്യാപിച്ചത്.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.