കാസര്‍കോട്: [www.malabarflash.com] മൂന്ന് കുട്ടികളുടെ മാതാവായ യുവതി പണവും സ്വര്‍ണവുമായി വീടുവിട്ടു. ചൗക്കി, ആസാദ് നഗറിലെ സിലോണ്‍ അപ്പാര്‍ട്ട്‌മെന്റിലെ കെ.ബി.അബ്‌ദുല്‍ ഹമീദിന്റെ ഭാര്യ ഹസീന(32)യെ ആണ് ഈ മാസം രണ്ടു മുതല്‍ കാണാതായത്.
പോകുമ്പോള്‍ ഒരുലക്ഷം രൂപയും മൂന്നരപവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും കൊണ്ടുപോയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍സെല്ലിന്റെ സഹായത്തോടെ യുവതിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തിവരികയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment