കാഞ്ഞങ്ങാട്:[www.malabarflash.com] രാജസ്ഥാനിൽ നിന്നുള്ള അഞ്ചു യുവാക്കൾ കുട വിൽപനയ്ക്ക് കാഞ്ഞങ്ങാടെത്തിയത് കുടുംബം പോറ്റാനല്ല കടുത്ത ദാരിദ്രൃം മൂലം ഉന്നത വിദ്യാഭ്യാസം വഴിമുട്ടിയപ്പോൾ കുട വിറ്റ് കിട്ടുന്ന കാശ് കൊണ്ട് എങ്ങിനെയെങ്കിലും പഠനം പൂർത്തിയാക്കണമെന്ന നിശ്ചയദാർഢ്യമാണ് ഇവരെ ഇതിനു പ്രേരിപ്പിച്ചത്.
രാജസ്ഥാനിലെ ബൽവാർ ജില്ലയിൽ നിന്നുള്ള സച്ചിൻ, പവൻ, അനിൽ, രൂപേഷ്, രോഹിത് എന്നിവരാണ് കുട വിൽപനയ്ക്കായി
കാഞ്ഞങ്ങാട്ട് എത്തിയിരിക്കുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
രാജസ്ഥാനിലെ ബൽവാർ ജില്ലയിൽ നിന്നുള്ള സച്ചിൻ, പവൻ, അനിൽ, രൂപേഷ്, രോഹിത് എന്നിവരാണ് കുട വിൽപനയ്ക്കായി
കാഞ്ഞങ്ങാട്ട് എത്തിയിരിക്കുന്നത്.
ബി.കോം രണ്ടാംവര്‍ഷ പ്രിസിഡൻസ് കോളേജ് വിദ്യാർത്ഥികളാണ് ഇവർ. ദിവസേന 50 മുതൽ 70 വരെ കുടകൾ ചെലവാകുന്നുണ്ടെന്ന് ഇവർ പറഞ്ഞു. മുംബെയിൽ നിന്നാണ് കുടകൾ എത്തിക്കുന്നത് . മാതാപിതാക്കൾ കണ്ണൂരിൽ ആണ് ഉള്ളത് അത് കൊണ്ട് എല്ലാ ദിവസവും ട്രെയിനിൽ വൈകിട്ടോടെ താമസ സ്ഥലത്തേക്ക് പോകും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment