കാസര്‍കോട്:[www.malabarflash.com] മൊഗ്രാല്‍ പുത്തൂരിന്റെ സമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ നിരന്തരം അക്രമം അഴിച്ചു വിടുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നാട്ടുകാര്‍ മനുഷ്യ ചങ്ങല തീര്‍ത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മൊഗ്രാല്‍ പുത്തൂര്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് മനുഷ്യ ചങ്ങല തീര്‍ത്തത്.സേവ് പുത്തൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധ സംഗമം.
വധശ്രമം, ഖത്തീബിനെ ഭീഷണിപ്പെടുത്തല്‍, വര്‍ഗ്ഗീയ സംഘര്‍ഷം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതികളായ മണല്‍, കഞ്ചാവ് സംഘങ്ങ ളാണ് നിരന്തരം അക്രമം അഴിച്ചു വിടുന്നത്. ഇതെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment