രാജപുരം:[www.malabarflash.com] ചുള്ളിക്കരക്കടുത്തെ ഒരു പ്രദേശത്തെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ മംഗലാപുരം വിമാനത്താവളത്തില്‍ പിടികൂടി. ചുള്ളിക്കരക്കടുത്ത കള്ളാറിലെ നാസറിനെയാണ് രാജപുരം എസ്‌ഐ ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ നാസര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ എമിഗ്രേഷന്‍ അധികൃതര്‍ മംഗലാപുരം വിമാനത്താവളത്തില്‍ തടഞ്ഞു വെക്കുകയും വിവരം പോലീസിന് കൈമാറുകയുമായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment