ബദിയടുക്ക:[www.malabarflash.com] മാന്യ മുണ്ടോട്ട് താമസിക്കുന്ന 40 കാരിയേയും മൂന്ന് വയസുള്ള മകളേയും കാണാതായതായി പരാതി. മുണ്ടോട്ടെ റാബിയയേയും മകള്‍ ഹിദ ഫാത്തിമയേയുമാണ് കാണാതായത്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ റാബിയ മുണ്ടോട്ടുള്ള സഹോദരന് അബ്ദുല്‍ ഹമീദിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഈമാസം 17 മുതലാണ് കാണാതായതെന്ന് ഹമീദ് ബദിയടുക്ക പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment