Latest News

സൗഹൃദത്തിന്റെ ഇഫ്താര്‍ ഒരുക്കി എം.എസ്.എഫ് ന്യൂ ജന്‍ മീറ്റ്‌

ഉദുമ[www.malabarflash.com]: എം എസ് എഫ് ന്യൂ ജനറേഷന്‍ സൈബര്‍ ടീം ഉദുമ കാപ്പില്‍ സനാബില്‍ കോണ്‍ഫറസ് ഹാളില്‍ നടന്ന ന്യൂ ജന്‍ മീറ്റ് ശ്രദ്ധേയമായി . സോഷ്യല്‍ മീഡിയക്കകത്തെ ആക്ടിവിസ്റ്റുകളായ വിവിധ കാമ്പസുകളിലെ വിദ്യാര്‍ത്ഥികളാണ് സംഗമത്തില്‍ ഒത്തുചേര്‍ന്നത്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കാപ്പില്‍ കെ ബി എം ശരീഫ് ഉല്‍ഘാടനം ചെയ്തു.
എം.എസ്.എഫ് മുന്‍ ജില്ലാ ജന.സെക്രട്ടറി എം. എ. നജീബ് അധ്യക്ഷത വഹിച്ചു.എംഎസ് എഫ് സംസ്ഥാന സമിതി അംഗം റഉഫ് ബാവിക്കര ആമുഖ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ , വൈദ്യരതനം മാത്തുക്കുട്ടി വൈദ്യര്‍, യു.കെ.അഷറഫ്, നാച്ചു സ്‌പോര്ട് സ് ലൈന്‍, സി.ഐ എ ഹമീദ്, ഖാദര്‍ ഖാത്തിം, ടി.കെ ഹസി ബ്. ജാഫര്‍ കൊവ്വല്‍,  റഫീഖ് കേളോട്ട് , അതിഥികളായി .

മുര്‍ഷിദ് മുഹമ്മദ് , മുഅ്തസിം ബില്ല,ആരിഫ് ഹുസൈന്‍ റബ്ബാനി ( കോഷീസ് എം.ബി.എ കേളേജ് ബാംഗ്ലൂര്‍) റിസ്‌വാന്‍ പൈക്ക, ഉവൈസ് ആലമ്പാടി, ചെക്കു പള്ളങ്കോട്, സമദ് പള്ളങ്കോട്, അനസ് ബോവിക്കാനം (എം.ഐ.സി കോളേജ്), മുനവ്വര്‍ സാഹിദ് (ഗവ.കോളേജ് കാസര്‍കോട്), അലി ഹൈദര്‍ ( പയ്യന്നൂര്‍ കോളേജ്), അസ്‌ലം കൊറ്റുമ്പ (ബ്രണ്ണന്‍ കോളേജ്), നവാസ് ചെമ്പിരിക്ക ,മൊയ്തീന്‍ കോളിയടുക്കം (ത്രിവേണി കോളേജ്) , അബ്ദുല്ല ഒറവങ്കര ( ഇലാഹിയ്യ എഞ്ചി. കോളേജ് മുവാറ്റുപുഴ), ഷാനിഫ് നെല്ലിക്കട്ട, ( കൊര്‍ദോവ കോളേജ്), അജ്മല്‍ മിര്‍ഷാന്‍ ( എല്‍.ബി.എസ് കോളേജ് ), റിയാസ് മുള്ളേരിയ, സിനാന്‍ പള്ളങ്കോട് ( കുമ്പള അക്കാദമി), സുല്‍ത്താന്‍ ഒറവങ്കര ( ശ്രി ശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട്), ജൗഹര്‍ ഉദുമ (എം.ഐ.സി ദഅ്‌വ കോളേജ്) തുടങ്ങിയവര്‍ വിവിധ കാംപസുകളില്‍ നിന്നും പ്രതിനിധികളായി സംഗമത്തില്‍ ഒത്തു ചേര്‍ന്നു. സ്വഫ് വാന്‍ ചെടേക്കാല്‍ നന്ദി പറഞ്ഞു.
ഇഫ്താര്‍ മീറ്റോടെ സംഗമം സമാപിച്ചു





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.