സതാരയില്‍ നിന്ന് മുംബൈയിലേക്ക് പോയ ആഡംബര ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട സ്വകാര്യ ബസ് നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരെ പനവേലിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിെൻറ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
SUMMARY: At least seventeen people were killed and over 40 injured early Sunday morning after a bus reportedly hit two cars and fell into a 20-feet deep ditch on the Mumbai-Pune Expressway. The accident took place at around 5.30 am.
Keywords: National, National News, News, Accident, death, Obituary, Bus Accident, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment