Latest News

ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ സംഭവിച്ച 16 അബദ്ധങ്ങൾ


[www.malabarflash.com] തിയറ്ററില്‍ വന്‍ വിജയം നേടിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. എബ്രഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജുപൗലോസ് എന്ന പോലീസ് എസ്ഐയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നിവിന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. എന്നാല്‍ ഈ ചിത്രത്തില്‍ സംഭവിച്ച 16 തെറ്റുകളാണ് ഈ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചത്.

Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.