മിനാപ്പീസ് ഹദ്ദാദ്‌നഗറിലെ ഹനീഫയുടെ കയ്യിലാണ് വസ്ത്രപ്പൊതിയെന്ന പേരില്‍ കഞ്ചാവ് ഏല്‍പ്പിച്ചത്. ഈ മാസം 3നാണ് ഹനീഫ പോയത്.
കോഴിക്കോട് വിമാനത്താവളം വഴിയാണ് ഷാര്‍ജയിലെത്തിയത്. അയല്‍വാസി സമദിന്റെ മുറിയിലേക്കാണ് ഹനീഫ പോയത്. പെരുന്നാള്‍ വസ്ത്രമെന്ന് പറഞ്ഞ് ഒരാള്‍ പൊതി തന്നതാണെന്നും ഷാര്‍ജയിലെത്തിയാല്‍ ഒരാള്‍ വന്ന് വാങ്ങുമെന്നും പറഞ്ഞ് ഹനീഫ സമദിന് പൊതി കാട്ടിക്കൊടുത്തു. അതിനിടെ ഹനീഫ എത്തുന്നതിന് മുമ്പ് 'ഹനീഫ എന്നയാള്‍ എത്തിയോ' എന്ന് അന്വേഷിച്ച് നിരവധി തവണ സമദിന് ഫോണ്‍ വന്നിരുന്നു. സംശയം തോന്നിയ സമദ് പൊതി അഴിച്ച് നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ സമദ് നാട്ടിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. കോഴിക്കോട്ടും ഷാര്‍ജിലും നടന്ന പരിശോധനയില്‍ ഭാഗ്യം കൊണ്ട് ഹനീഫയുടെ കയ്യിലെ പൊതി ഉള്‍പ്പെടാത്തതിനാല്‍ വന്‍കേസില്‍ നിന്നാണ് രക്ഷപ്പെട്ടത്. വാടക ക്വാര്‍ട്ടേഴ്‌സില്‍ ഉമ്മക്കും സഹോദരങ്ങള്‍ക്കുമൊപ്പം താമസിച്ച് കൂലിപ്പണിയെടുത്താണ് ഹനീഫ കുടുംബം നോക്കിയിരുന്നത്. ഈ അവസ്ഥ കണ്ട നാട്ടുകാരാണ് ഹനീഫയെ ഗള്‍ഫ് സുഹൃത്തുക്കള്‍ വഴി ഷാര്‍ജയില്‍ ജോലിക്കായി അയച്ചത്. രണ്ട് വര്‍ഷം മുമ്പ് ഇത്തരം രീതിയില്‍ ചതിയില്‍പെട്ട മീനാപ്പീസിലെ റാഷിദ് ഇപ്പോഴും കുവൈത്തിലെ ജയിലില്‍ കഴിയുകയാണ്.
ഹനീഫയുടെ മാതാവ് ദൈനബിയാണ് മിയാദിനെതിരെ പരാതി നല്‍കിയത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment