കാസര്‍കോട്: [www.malabarflash.com] യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം സെക്രട്ടറി മുബാറക് അണങ്കൂരിനെ മര്‍ദ്ദിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി അണങ്കൂരില്‍ വെച്ച് കാറിലെത്തിയ മൂന്നംഗ സംഘമാണത്രെ മര്‍ദ്ദിച്ചത്.
പെരുന്നാള്‍ തലേന്ന് പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞതിലുള്ള വൈരാഗ്യം കാരണമാണ് മര്‍ദ്ദനമെന്ന് പറയുന്നു. കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment