ഉദുമ[www.malabarflash.com]: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന് ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി എന്‍ ബാബുരാജ് മത്സരിക്കും. കഴിഞ്ഞ തവണ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയായ എന്‍ ബാബുരാജാണ് മത്സരിച്ചത്.
പാദൂര്‍ കുഞ്ഞാമു ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉദുമ പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പാദൂര്‍ കുഞ്ഞാമു ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉദുമ പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Keywords: KasaragodNews, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment