Latest News

കേരളത്തില്‍ പെരുന്നാള്‍ ബുധനാഴ്ച


കോഴിക്കോട്: [www.malabarflash.com] കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. കേരളത്തിലെവിടെയും മാസപ്പിറവി കാണാത്തതിനാല്‍ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് പാളയം ഇമാം വിപി സുഹൈബ് മൌലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൌലവി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.