ആദൂര്‍: [www.malabarflash.com] നാടന്‍ തോക്കിന്റെ അഞ്ച് തിരകളുമായി രണ്ടുപേരെ ആദൂര്‍ എസ്.ഐ സന്തോഷ് കുമാര്‍ അറസ്റ്റു ചെയ്‌തു. വിജയ (29) അഡൂര്‍, ചീനടുക്കയിലെ ഭാസ്‌കര (37) എന്നിവരെയാണ് വെള്ളിയാഴ്ച
പുലര്‍ച്ചെ അഡൂരില്‍ നിന്നും അറസ്റ്റു ചെയ്‌തതത്. ഇവര്‍ കര്‍ണ്ണാടക ഈശ്വര മംഗലത്തുനിന്നും സ്‌കൂട്ടറില്‍ വരികയായിരുന്നു. തിര കണ്ടെത്തിയ സ്ഥിതിക്ക് നാടന്‍ തോക്ക് ഉണ്ടാകാമെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment