നവീന്‍ കുമാറിന്റെ വീട്ടിലെ സുരക്ഷാ ചുമതലയുള്ള പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കാക്കി പാന്റ് ധരിച്ച് അടുക്കള പാത്രങ്ങള്‍ കഴുകുന്നതിന്റേയും കന്നുകാലികള്‍ക്ക് തീറ്റ നല്‍കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത് വിവാദമായതോടെയാണ് അന്വേഷണ ഉത്തരവ്. ഹൈദരാബാദ് റേഞ്ച് ഡിഐജി അകുന്‍ ശബര്‍വാളിനാണ് അന്വേഷണ ചുമതല.
ഇതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് നവീന്‍ കുമാര്‍ രംഗത്തെത്തി.
സുരക്ഷാ ചുമതലയുള്ള കോണ്‍സ്റ്റബിള്‍മാരെ കൊണ്ട് പോലീസ് മേധാവികളുടെ വീട്ടുജോലികള്‍ ചെയ്യിപ്പിക്കുന്നതാണെന്ന് ചട്ടവിരുദ്ധമാണെന്ന് മുന്‍ ഡിജിപി പെര്‍വാരം രാമുലു പ്രതികരിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment