Latest News

കാമുകിയെ കൊലപ്പെടുത്തിയ സുഹൃത്തിനെ കാമുകന്‍ കഴുത്തറുത്ത് കൊന്നു

മിനസോട്ട:[www.malabarflash.com] കാമുകിയെ മാനഭംഗപ്പെടുത്തിയ സുഹൃത്തിനെ കാമുകന്‍ കറുത്തറുത്ത് കൊന്നു. അമേരിക്കയിലെ മിനസോട്ടയിലെ ഗ്രാന്‍ഡ് റാപിഡ്‌സിലായിരുന്നു സംഭവം.

ജോസഫ് തോറേസാണ് കാമുകയെ കൊലപ്പെടുത്തിയ സുഹൃത്തായ ഡേവിഡ് ഹായിമാനെ കൊന്നത്. തോറേസണ്‍ ബേസ്‌ബോള്‍ ബാറ്റ് ഉപയോഗിച്ച് ഹായിമാനെ അടിച്ചുകൊലപ്പെടുത്തിയ ശേഷം തലയറുക്കുകയായിരുന്നു.

ഹായിമാന്‍ മാനഭംഗപ്പെടുത്തിയ വിവരം കാമുകി തോറേസണെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഹായിമാനെ മയക്കുമരുന്ന് ഉപയോഗിക്കുവാന്‍ തോറേസണ്‍ ക്ഷണിച്ചു. ഹായിമാന്‍ എത്തിയപ്പോള്‍ സംഭവത്തെക്കുറിച്ച് ചോദിക്കുകയും സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു.തുടര്‍ന്നാണ് കൊലപാതകം നടന്നത്.

സംഭവത്തില്‍ കേസെടുത്ത പോലീസ് തോറേസണെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.






Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.