Latest News

കല്ല്യാണ ഹാളിലെ അക്രമം: ലീഗ്, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌


കുമ്പള: [www.malabarflash.com] കഴിഞ്ഞ ദിവസം പെര്‍വാഡിലെ കല്ല്യാണ ഹാളില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട്‌ കുമ്പള പോലീസ്‌ രണ്ട്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകന്‍ ബദ്‌രിയ്യ നഗറിലെ ബിലാലിന്റെ പരാതി പ്രകാരം ലീഗ്‌ പ്രവര്‍ത്തകരായ നിയാസ്‌, സലാം, മൊയ്‌തു തുടങ്ങിയവര്‍ക്കെതിരെയും ലീഗ്‌ പ്രവര്‍ത്തകന്‍ കുമ്പോലിലെ അബ്‌ദുള്‍ അമീര്‍ അലി മന്‍സൂറി(18)ന്റെ പരാതി പ്രകാരം ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകരായ ഖലീല്‍, ഇര്‍ഷാദ്‌, മഹ്‌റൂഫ്‌ തുടങ്ങി അഞ്ചുപേര്‍ക്കെതിരെയുമാണ്‌ കേസെടുത്തത്‌.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.