തിരുവനന്തപുരം:[www.malabarflash.com] മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
അമരവിള സ്വദേശിയും സ്വകാര്യ കോളേജ് ജീവനക്കാരനുമായ അനില്‍ രാജ്, ഭാര്യ അരുണ, നാലു വയസുകാരിയായ മകള്‍ അനീഷ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുവെന്നാണ് സൂചന. ഫ്രിഡ്ജില്നിന്നുള്ള വിഷവാതകം ശ്വസിച്ചും പൊള്ളലേറ്റും മൂന്നുപേരും മരിച്ചുവെന്നാണ് കരുതുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment