ഷാര്‍ജ:[www.malabarflash.com] കാപ്പില്‍ നി വാസികളുടെ ഗള്‍ഫ് കുട്ടാ്മയായ കാരുണ്യം കാപ്പില്‍ പെരുന്നാള്‍ സംഗമം 2016 ശ്രദ്ധേയമായി. വരും വര്‍ഷങ്ങളില്‍ നടത്തേണ്ട കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തുകയും ചുരുങ്ങിയ മാസത്തിനുള്ളില്‍ കാരുണ്യം കാപ്പില്‍ വഴി നിര്‍ദ്ധരായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ കൂട്ടായ്മ സംതൃപ്തി രേഖപ്പെടുത്തി. വരും വര്‍ഷങ്ങളില്‍ കുടുതല്‍ പേര്‍ക്ക് സഹായം നല്‍കുമെന്ന് ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. അബൂദാബി, ദുബൈ, ഷാര്‍ജ, എന്നിവടങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.
ഷാര്‍ജ കാപ്പില്‍ വില്ലയില്‍ നടന്ന സംഗമം കെ.പി. മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അസീസ് പള്ളത്തിന്റെ അദ്ധ്യക്ഷതയില്‍ കെ.എ.ഇബ്രാഹിം കാപ്പില്‍ ഉദ്ഘാടനം ചെയതു. മൊയ്തു വെല്‍ക്കം വിശിഷ്ടാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി നിസാര്‍ കാപ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മഹ്ബൂബ് കാപ്പില്‍, അബ്ബാസ് ബത്തീന്‍, കെ.ഇ മുഹമ്മദ്, കെ.ബി.ലത്തീഫ് , ഷമീല്‍ മൊയ്തു, അഷറഫ് പള്ളം, ഖാദര്‍ പള്ളം, കെ.വൈ സാജിദ്, ഇഖ്ബാല്‍ കടപ്പുറം, കെ.പി.മുഹമ്മദ്, ടി.എ.ഹസൈനാര്‍, കെ.എം.മൊയ്തു, നാസര്‍ പാറ, ബഷീര്‍ കടപ്പുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശുക്കൂര്‍ കാപ്പില്‍ നന്ദി രേഖപ്പെടുത്തി.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment