നായന്മാര്‍മൂല[www.malabarflash.com]: നായന്മാര്‍മൂല പാറ ഹൗസില്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഹനീഫ (50) നിര്യാതനായി. മാതാവ്: പരേതയായ ബീഫാത്തിമ.
ഭാര്യ: നഫീസത്ത് മിസ്‌രിയ. മക്കള്‍: ഫാത്തിമത്ത് അമീറ, സിനാന്‍, സഫ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, നിയാസ്, റിയാസ്, ജാഫര്‍, ഹസീന, ഖൈറുന്നീസ, അനീസ കടവത്ത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment