കാഞ്ഞങ്ങാട്:[www.malabarflash.com] മകന്റെ സുഹൃത്താണെന്ന് ധരിപ്പിച്ച് വീട്ടിലെത്തിയ യുവാവ് മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
കാപ്പ കുറ്റം ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കഴിയുമ്പോഴാണ് ഡാനിക്കിനെ നബീസയുടെ മകന്‍ സമീര്‍ പരിചയപ്പെടുന്നത്. ജയില്‍വാസം കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ ഡാനിക്ക് സമീറുമായുള്ള പരിചയം മുതലെടുത്ത് നബീസയുടെ വീട്ടിലെത്തുകയും സമീറിന് രക്ഷിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അതിന് ഭാരിച്ച ചെലവ് വരുമെന്നു പറഞ്ഞ് രണ്ട് തവണകളായി മുക്കാല്‍ ലക്ഷം രൂപ കൈപ്പറ്റി മുങ്ങുകയായിരുന്നുവത്രേ. നബീസയുടെ പരാതിയിലാണ് കേസ്.
അതിഞ്ഞാല്‍ തെക്കേപ്പുറത്തെ ടി എം നബീസയുടെ വീട്ടിലെത്തി മുക്കാല്‍ ലക്ഷം രൂപ തട്ടിയ കോഴിക്കോട് കക്കാട്ട് സ്വദേശിയാണെന്ന് പറയപ്പെടുന്ന ഡാനിക്ക് എന്ന യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കാപ്പ കുറ്റം ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കഴിയുമ്പോഴാണ് ഡാനിക്കിനെ നബീസയുടെ മകന്‍ സമീര്‍ പരിചയപ്പെടുന്നത്. ജയില്‍വാസം കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ ഡാനിക്ക് സമീറുമായുള്ള പരിചയം മുതലെടുത്ത് നബീസയുടെ വീട്ടിലെത്തുകയും സമീറിന് രക്ഷിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അതിന് ഭാരിച്ച ചെലവ് വരുമെന്നു പറഞ്ഞ് രണ്ട് തവണകളായി മുക്കാല്‍ ലക്ഷം രൂപ കൈപ്പറ്റി മുങ്ങുകയായിരുന്നുവത്രേ. നബീസയുടെ പരാതിയിലാണ് കേസ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment