മുംബൈ:[www.malabarflash.com] കാസര്‍കോട് തൃക്കരിപ്പൂരില്‍ നിന്ന് കാണാതായ മലയാളികളില്‍ ഒരാള്‍ മുംബൈയില്‍ പിടിയില്‍. കാസര്‍കോട് തെക്കേ തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനെയാണ് ഞായറാഴ്ച രാത്രിയില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഡോഗ്രിയിലെ ഹോട്ടലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ കേന്ദ്രത്തില്‍ ഐ.ബി, റോ എന്നിവയുടെ നേതൃത്വത്തില്‍ ഫിറോസിനെ ചോദ്യം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് നിന്ന് കാണാതായ 17 പേരില്‍ ഒരാളാണ് ഫിറോസ്.
പത്തു ദിവസം മുമ്പ് ഫിറോസ് ഖാന്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. തങ്ങള്‍ ഇസ് ലാമിക രാജ്യത്തിലേക്ക് പോകാനാണ് യാത്ര പുറപ്പെട്ടതെങ്കിലും താന്‍ മുംബൈയിലുണ്ടെന്നാണ് ഫിറോസ് വീട്ടുകാരെ അറിയിച്ചത്. സംഘത്തിലെ മറ്റുള്ളവര്‍ സിറിയയിലേക്ക് കടന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ബന്ധുക്കള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് ഫിറോസ് ഖാന്‍ പിടിയിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.ലഭിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.
പത്തു ദിവസം മുമ്പ് ഫിറോസ് ഖാന്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. തങ്ങള്‍ ഇസ് ലാമിക രാജ്യത്തിലേക്ക് പോകാനാണ് യാത്ര പുറപ്പെട്ടതെങ്കിലും താന്‍ മുംബൈയിലുണ്ടെന്നാണ് ഫിറോസ് വീട്ടുകാരെ അറിയിച്ചത്. സംഘത്തിലെ മറ്റുള്ളവര്‍ സിറിയയിലേക്ക് കടന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ബന്ധുക്കള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് ഫിറോസ് ഖാന്‍ പിടിയിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.ലഭിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment