ന്യൂഡൽഹി [www.malabarflash.com]: മയൂർ വിഹാറിൽ മലയാളി കൊല്ലപ്പെട്ട നിലയിൽ. കസ്റ്റംസ് മുൻ ഉദ്യോഗസ്ഥനായ പി. വിജയകുമാറിനെയാണ് (70) കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മയൂർ വിഹാറിലെ സമാചാർ അപാർട്ട്മെൻറിലായിരുന്നു സംഭവം. കവർച്ച ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് സംശയിക്കുന്നു.
ആഴ്ചകൾക്ക് മുമ്പ് മയൂർ വിഹാറിൽ മോഷണക്കുറ്റം ആരോപിച്ച് മലയാളി ബാലനെ തല്ലിക്കൊന്നിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment