ഉദുമ[www.malabarflash.com]: സ്‌പോര്‍ട്ടിംങ്ങ് പാലക്കുന്ന് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തെ വീട്ടാവശ്യത്തിനുളള കിററ് വിതരണം ഉദുമ ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment