Latest News

ബലാത്സംഗ ശ്രമം: യുവാവ് അറസ്റ്റില്‍

ഉദുമ:[www.malabarflash.com] അടുത്ത വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ കൈപിടിച്ച് വലിച്ച് കൊണ്ടു പോയി കുറ്റിക്കാട്ടില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. 

കളനാട്‌ വാണിയാര്‍മൂലയിലെ ചന്ദ്രന്‍(33) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. വെളളിയാഴ്ച രാവിലെ ബേക്കല്‍ സി.ഐ. വി.കെ വിശ്വംഭരനാണ് ചന്ദ്രനെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.