ബര്‍ലിന്‍:[www.malabarflash.com] പീഡിപ്പിച്ചതായി വ്യാജ പരാതി നല്‍കിയ ജര്‍മന്‍ മോഡലിനു ബര്‍ലിന്‍ കോടതി പിഴ വിധിച്ചു. ജിന ലിസ ലോഹ്ഫിങ്ക് എന്ന മോഡലിനാണ് കോടതി പിഴ വിധിച്ചത്. ഇരുപതിനായിരം യൂറോ പിഴയടയ്ക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
2012ലാണ് കേസിനാസ്പദമായ സംഭവം. രണ്ടു പുരുഷന്‍മാരുമായി ഇവര്‍ കൂട്ടരതിയില്‍ ഏര്‍പ്പെടുന്ന ദൃശ്യം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതിനിടെ താന്‍ അരുതരുതെന്ന് പറയുന്നുണ്ടായിരുന്നെന്നും അതിനാല്‍ ഇതു മാനഭംഗമായിരുന്നെന്നുമാണ് ജിന ലിസ പരാതിപ്പെട്ടത്.

തുടര്‍ന്നു ദൃശ്യത്തില്‍ ഉള്‍പ്പെട്ട രണ്ട് പുരുഷന്‍മാരെയും വിചാരണ നടത്തി. ഇവര്‍ കുറ്റക്കാരല്ലെന്നു തെളിഞ്ഞു. ജര്‍മനിയിലെ നെക്സ്റ്റ് ടോപ്പ് മോഡല്‍ മത്സരാര്‍ഥി കൂടിയാണ് ജിന ലിസ.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment